Surprise Me!

മുഖ്യമന്ത്രിക്ക് ജാതികൂട്ടി വീട്ടമ്മയുടെ പച്ചത്തെറി | Oneindia Malayalam

2018-10-11 1 Dailymotion

Case filed against woman who insulted Pinarayi Vijayan by calling his caste name<br />സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് ചേര്‍ത്ത് പച്ചത്തെറി വിളിക്കുന്നതിലേക്ക് വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. ശബരിമല സമരക്കാരിയായ സ്ത്രീ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.<br />#PinarayiVijayan #Sabarimala

Buy Now on CodeCanyon